ഞാൻ പ്ലസ് റ്റു കഴിഞ്ഞത് ഈ വർഷമാണ്. വെറുതെ വീട്ടിൽ ഇരിക്കുമ്പോൾ എന്തോ ഒരു ഇത്. പഠിച്ചു കൊണ്ടിരിക്കുമ്പോൾ എങ്ങനെയെങ്കിലും ക്ളാസു കഴിഞ്ഞാൽ മതിയെന്നായിരുന്നു. പക്ഷേ ഇപ്പോ ക്ലാസ് എത്രയും പെട്ടെന്നു തുടങ്ങിയാൽ മതിയെന്നായിരിക്കുന്നു. ഇത് എൻറെ ആദ്യ പോസ്റ്റ് ആണ്. വരും നാളുകളിൽ എൻറെ ചിന്തകൾ കവിതകളും കഥകളും ലേഖനങ്ങളും ആയി പ്രതീക്ഷിക്കാം.